ക്രൈം ത്രില്ലറുമായി മിഥുന് മാനുവല്‍ തോമസ്; ‘അഞ്ചാം പാതിരാ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
മിഥുന് മാനുവല്‍ തോമസ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന ക്രൈം ത്രില്ലറായ 'അഞ്ചാം പാതിരാ'യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെ സംവിധായകന് തന്നെയാണ് ഫസ്റ്റ് ലുക്ക് ...