ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്കി; യുവതി ഒരാഴ്ച കഴിഞ്ഞിട്ടും അബോധാവസ്ഥയില്‍; തൃശ്ശൂര്‍ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്
തൃശ്ശൂര്‍: ചികിത്സയ്ക്കെത്തിയ യുവതിക്ക് ചികിത്സാപിഴവുമൂലം ഒരാഴ്ച കഴിഞ്ഞിട്ടും ബോധം തെളിഞ്ഞില്ല. അനസ്തേഷ്യ നല്‍കിയതിലെ പിഴവ് മൂലം ചാലക്കുടി മേലൂര്‍ സ്വദേശി റിന്‍സണിന്റെ ഭാര്യ അനീഷയാണ് അബോധാവസ്ഥയില്‍ തുടരുന്നത്. ...