ഡേയ് ഡേയ് എന്ന് വിളിക്കാൻ ഇനി പി ബിജു ഇല്ല; പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ നേർന്ന് എഎൻ ഷംസീർ
കണ്ണൂർ: അകാലത്തിൽ വിടപറഞ്ഞ മുൻഎസ്എഫ്ഐ നേതാവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായിരുന്ന പി ബിജുവിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രിയസുഹൃത്തുക്കൾ. ഡേയ് ഡേയ് എന്ന് വിളിക്കാൻ ഇനി പി ...