Tag: an accident

father shibhu | Bignewslive

അപകടത്തിൽ കാഴ്ച ശക്തി നഷ്ടപ്പെട്ടു; മകനെ ചേർത്ത് പിടിച്ച് വഴിയോര കാഴ്ചകളും കഥകൾ പറഞ്ഞ് കൊടുത്തും പിതാവിന്റെ നടത്തം! തകർന്ന് പോയ മകന് ധൈര്യം കൊടുത്ത് ഷിബു

കോട്ടയം: ബൈക്ക് അപകടത്തിൽ കാഴ്ച ശക്തി നഷ്ടപ്പെട്ട മകനെ ചേർത്തുപിടിച്ച് വഴിയോര കാഴ്ചകളും കഥകൾ പറഞ്ഞ് കൊടുത്തും നടക്കുന്ന 61കാരൻ ഷിബു എന്ന പിതാവിന്റെ മുഖമാണ് ഇപ്പോൾ ...

Minister KN Balagopal | Bignewslive

കാറിന്റെ ടയർ പൊട്ടിത്തെറിച്ച് ഊരി മാറി; അപകടത്തിൽ നിന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ രക്ഷപെട്ടത് തലനാരിഴയ്ക്ക്! അപകടത്തിലേക്ക് വഴിവെച്ചത് വാഹനത്തിന്റെ മോശം സ്ഥിതി

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഇന്നലെ രാത്രി പത്തരയോടെ തിരുവനന്തപുരം കുറവൻകോണത്തിന് സമീപമായിരുന്നു അപകടം നടന്നത്. അപകടത്തിൽ നിന്ന് മന്ത്രി തലനാരിഴക്കാണ് ...

Ernakulam collectorate | Bignewslive

‘നഷ്ടപരിഹാരം പോരെ..? വേണ്ട… നിങ്ങൾക്ക് വണ്ടി വേണോ..?’ കളക്ടർ ജാഫർ മാലിക്കിന്റെ ഒറ്റ ചോദ്യം; നിമിഷങ്ങൾക്കുള്ളിൽ കളക്ടറേറ്റിലെ ഇടിച്ചുതകർന്ന മതിൽകെട്ടി വാഹന ഉടമ

കാക്കനാട്: ''നിങ്ങളുടെ വണ്ടി പുറത്തേക്ക് കൊണ്ടുപോകണമെങ്കിൽ ഞാൻ പറയുന്നത് ചെയ്യണം. അല്ലെങ്കിൽ, ഇത് ഇവിടെത്തന്നെ കിടക്കും...' കഴിഞ്ഞ ദിവസം കളക്ടറേറ്റിന്റെ മതിൽതകർത്ത വാഹനത്തിന്റെ ഉടമയ്ക്ക് ജില്ലാ കളക്ടർ ...

11 year old girl | Bignewslive

പിതാവിനൊപ്പം മധുരം വാങ്ങാൻ പോകവെ വാഹനാപകടം; 11 കാരിക്ക് ജന്മദിനത്തിൽ ദാരുണ മരണം, നോവായി ദീപിക

മഞ്ചേശ്വരം: പിതാവിനൊപ്പം മധുരം വാങ്ങാൻ പോയ വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു. കട്ടബസാറിലെ രവിചന്ദ്ര ഹെഗ്‌ഡെയുടെയും മംഗളയുടെയും മകൾ ദീപിക(11)യാണ് മരിച്ചത്. ദീപികയുടെ ജന്മദിനം കൂടിയായിരുന്നു. ‘ബോധമില്ലാതിരുന്നപ്പോഴാണ് പെണ്‍കുട്ടി ...

Boat Accident | Bignewslive

ക്രിസ്മസ് ദിനത്തില്‍ കുടുംബത്തിനൊപ്പം ആഘോഷം; കടല്‍ യാത്രയ്ക്കിടെ വള്ളം മുങ്ങി, വീട്ടമ്മ മരിച്ചു! സില്‍വര്‍സ്റ്ററിന് താങ്ങാന്‍ കഴിയാതെ ഭാര്യയുടെ വിയോഗം

തിരുവനന്തപുരം : ക്രിസ്മസ് ദിനത്തില്‍ കുടുംബവുമായി നടത്തിയ കടല്‍യാത്രയ്ക്കിടെ വള്ളം മുങ്ങി വീട്ടമ്മ മരിച്ചു. ഭാര്യയുടെ ജീവന്‍ കണ്‍മുന്‍പില്‍ പൊലിഞ്ഞുപോയതില്‍ തകര്‍ന്നിരിക്കുകയാണ് പൂന്തുറ സ്വദേശി സില്‍വര്‍സ്റ്റര്‍. വിഴിഞ്ഞം ...

Viverra | Bignewslive

വാഹനമിടിച്ച് അമ്മ വെരുക് ചത്തു, മൃതദേഹത്തില്‍ നിന്ന് മുലപ്പാല്‍ നുകരാന്‍ ശ്രമിച്ച് വെരുകിന്‍ കുഞ്ഞുങ്ങളും, നൊമ്പരകാഴ്ച

എടപ്പാള്‍: വാഹനമിടിച്ച് ചത്തുപോയ വെരുകിന്റെ മൃതദേഹത്തില്‍ നിന്ന് മുലപ്പാല്‍ കുടിക്കാന്‍ ശ്രമിക്കുന്ന വെരുകിന്റെ കുഞ്ഞുങ്ങള്‍ ഇന്ന് നൊമ്പരകാഴ്ചയാവുകയാണ്. നടുവട്ടം-നെല്ലിശ്ശേരി റോഡില്‍ വാഹനമിടിച്ച് ചത്ത കാട്ടുവെരുകിന്റെ നാല് കുഞ്ഞുങ്ങളാണ് ...

Malayali Nurse | Bignewslive

അവധിക്കാലം ഭര്‍ത്താവിനൊപ്പം ആഘോഷിക്കാന്‍ പുറപ്പെട്ടു; പാതിവഴിയില്‍ വാഹനാപകടം, അടൂര്‍ സ്വദേശിനി ശില്‍പ്പയ്ക്ക് സൗദിയില്‍ ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സിന് ദാരുണാന്ത്യം. പത്തനംതിട്ട അടൂര്‍ സ്വദേശിനി ശില്‍പ മേരി ഫിലിപ്പ് ആണ് മരണപ്പെട്ടത്. 28 വയസായിരുന്നു. ഖസിം ബദായ ജനറല്‍ ...

Pregnant lady | Bignewslive

8 വര്‍ഷത്തെ കാത്തിരിപ്പ് കണ്ണീരിലായി; റോഡപകടത്തില്‍ നിറവയറായിരുന്ന റിന്‍സമ്മയ്ക്ക് ദാരുണാന്ത്യം, നവജാത ശിശുവും മരിച്ചു!

കോട്ടയം: എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കാത്തിരുന്ന് കിട്ടിയ കണ്‍മണിക്ക് ജന്മം നല്‍കാനാകാതെ 40കാരിയായ റിന്‍സമ്മ യാത്രയായി. ഒപ്പം വയറ്റിലുണ്ടായ നവജാത ശിശുവും മരണപ്പെട്ടു. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.