വിമാന റാഞ്ചല്‍ സൂചിപ്പിക്കുന്ന അപായമണിയില്‍ കൈതട്ടി; വിമാനത്താവളം വളഞ്ഞ് പോലീസ്, അബദ്ധം പറ്റിയതെന്ന് പൈലറ്റ്
ആംസ്റ്റര്‍ഡാം: വിമാന റാഞ്ചല്‍ സൂചിപ്പിക്കുന്ന അപായമണിയില്‍ പൈലറ്റിന്റെ കൈതട്ടി മുഴങ്ങി. ഇതോടെ നിമിഷ നേരംകൊണ്ട് വിമാനത്താവളം പോലീസ് വളഞ്ഞു. ആംസ്റ്റര്‍ഡാമിലെ മുഖ്യ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. വിമാനത്താവളത്തിന്റെ ...