അമൃതഞ്ജന്‍ പാലം ഇനി ഓര്‍മ്മ: ബ്രിട്ടീഷ് കാലഘട്ടത്തിലെ ചരിത്രസ്മാരകമായ പാലം തകര്‍ത്തു
മുംബൈ: മഹാരാഷ്ട്രയിലെ ബ്രിട്ടീഷ് കാലഘട്ടത്തിലെ ചരിത്രസ്മാരകമായ അമൃതഞ്ജന്‍ പാലം പൊളിച്ചുമാറ്റി. 190 വര്‍ഷം പഴക്കമുള്ള റിവേഴ്സിംഗ് ബ്രിഡ്ജായ അമൃതഞ്ജന്‍ പാലം നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് തകര്‍ത്തത്. 1830 ജനുവരിയില്‍ ...