‘ആ നാല്പത് കോടി വേണം’; 46,000 പേരെ വഞ്ചിച്ച അമ്രപാളി ഗ്രൂപ്പിനെതിരെ എംഎസ് ധോണി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ആയിരക്കണക്കിന് ജനങ്ങളെ വഞ്ചിച്ച റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് അമ്രപാളിക്ക് എതിരെ മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണി സുപ്രീംകോടതിയില്‍. ആറു വര്‍ഷം ബ്രാന്റ് അംബാസഡറായി പ്രവര്‍ത്തിച്ചതിന് ...