Tag: amphan cyclone

ലോക്ക് ഡൗണില്‍ പ്രധാനമന്ത്രി ആദ്യമായി ഡല്‍ഹിക്ക് പുറത്തേക്ക്, ബംഗാളും ഒഡീഷയും സന്ദര്‍ശിക്കും, ഉംപുണ്‍ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തും

ലോക്ക് ഡൗണില്‍ പ്രധാനമന്ത്രി ആദ്യമായി ഡല്‍ഹിക്ക് പുറത്തേക്ക്, ബംഗാളും ഒഡീഷയും സന്ദര്‍ശിക്കും, ഉംപുണ്‍ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തും

ന്യൂഡല്‍ഹി: വീശിയടിച്ച ഉംപുണ്‍ ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ നേരിട്ട പശ്ചിമബംഗാളിലും ഒഡീഷയിലും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തും. കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ...

ഉംപുന്‍ നാശനഷ്ടം വിലയിരുത്താന്‍ പ്രധാനമന്ത്രി ബംഗാളിലെത്തും: മമതയ്‌ക്കൊപ്പം ആകാശ നിരീക്ഷണം നടത്തും

ഉംപുന്‍ നാശനഷ്ടം വിലയിരുത്താന്‍ പ്രധാനമന്ത്രി ബംഗാളിലെത്തും: മമതയ്‌ക്കൊപ്പം ആകാശ നിരീക്ഷണം നടത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ പശ്ചിമ ബംഗാളിലെ ഉംപുന്‍ ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം ദുരന്തമേഖലകളില്‍ ആകാശനിരീക്ഷണം നടത്തി നാശനഷ്ടം വിലയിരുത്തും. മമതബാനര്‍ജി ആവശ്യപ്പെട്ടതനുസരിച്ചാണ് ...

165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച് ഉംപുണ്‍; ബംഗാളില്‍ 12 മരണം, ഒരു ലക്ഷം കോടിയുടെ നാശനഷ്ടം, കോവിഡിനേക്കാള്‍ വലിയ പ്രഹരമേല്‍പ്പിച്ചെന്ന് മമത ബാനര്‍ജി

165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച് ഉംപുണ്‍; ബംഗാളില്‍ 12 മരണം, ഒരു ലക്ഷം കോടിയുടെ നാശനഷ്ടം, കോവിഡിനേക്കാള്‍ വലിയ പ്രഹരമേല്‍പ്പിച്ചെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: കനത്ത നാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ് വീശിയടിക്കുന്നു. ബംഗാളിലും ഒഡിഷയിലുമായി ഇതുവരെ 12 പേര്‍ മരിച്ചു. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ നിരവധി വീടുകളും ...

കരുത്താര്‍ജ്ജിച്ച  ഉംപുണ്‍ ഇന്ന് ഉച്ചയോടെ തീരം തൊടും, മണിക്കൂറില്‍ 185 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും, ജാഗ്രത മുന്നറിയിപ്പ്

കരുത്താര്‍ജ്ജിച്ച ഉംപുണ്‍ ഇന്ന് ഉച്ചയോടെ തീരം തൊടും, മണിക്കൂറില്‍ 185 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും, ജാഗ്രത മുന്നറിയിപ്പ്

കൊല്‍ക്കത്ത: കരുത്താര്‍ജ്ജിച്ച ഉംപുണ്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയില്‍ സുന്ദര്‍ബന്‍ മേഖലയിലൂടെയാവും അതിതീവ്ര ...

ഉംപുന്‍ ചുഴലിക്കാറ്റ്; 24 മണിക്കൂറിനുള്ളില്‍ അതിതീവ്രചുഴലിക്കാറ്റായി പശ്ചിമബംഗാള്‍ തീരം തൊടും

ഉംപുന്‍ ചുഴലിക്കാറ്റ്; 24 മണിക്കൂറിനുള്ളില്‍ അതിതീവ്രചുഴലിക്കാറ്റായി പശ്ചിമബംഗാള്‍ തീരം തൊടും

ന്യൂഡല്‍ഹി: ഉംപുന്‍ ചുഴലികാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിതീവ്രചുഴലിക്കാറ്റായി പശ്ചിമബംഗാള്‍ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പശ്ചിമ ബംഗാളിലെ ദിഗയ്ക്കും ബംഗ്ലാദേശിലെ ഹാട്ടിയ ദ്വീപിനുമിടയിലാണ് ഉംപൂന്‍ തീരം ...

ഉംപുണ്‍ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍  ഇന്ത്യന്‍ തീരത്തേക്ക് നീങ്ങുന്നു, ഇന്ന് വൈകിട്ടോടെ സൂപ്പര്‍ സൈക്ലോണായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ഉംപുണ്‍ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങുന്നു, ഇന്ന് വൈകിട്ടോടെ സൂപ്പര്‍ സൈക്ലോണായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ബംഗളുരു: ഉംപുണ്‍ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍, അതിശക്തമായി ഇന്ത്യന്‍ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉംപുണ്‍ എന്ന ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ സൂപ്പര്‍ സൈക്ലോണായി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.