Tag: Amit Shah

ഡൽഹിയുടെ വികസനത്തിനായി ഒന്നിക്കാം; അമിത് ഷായെ സന്ദർശിച്ച് കെജരിവാൾ

ഡൽഹിയുടെ വികസനത്തിനായി ഒന്നിക്കാം; അമിത് ഷായെ സന്ദർശിച്ച് കെജരിവാൾ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നിഷ്പ്രഭമാക്കി മിന്നുന്ന വിജയം സ്വന്തമാക്കിയ ശേഷം ആദ്യമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരിട്ട് സന്ദർശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ...

ബാരിക്കേഡ് ഉയർത്തി തടഞ്ഞും അനുമതി നിഷേധിച്ചും പോലീസ്; അമിത് ഷായുടെ വീട്ടിലേക്കുള്ള മാർച്ച് ഉപേക്ഷിച്ച് ഷഹീൻ ബാഗ് സമരക്കാർ മടങ്ങി

ബാരിക്കേഡ് ഉയർത്തി തടഞ്ഞും അനുമതി നിഷേധിച്ചും പോലീസ്; അമിത് ഷായുടെ വീട്ടിലേക്കുള്ള മാർച്ച് ഉപേക്ഷിച്ച് ഷഹീൻ ബാഗ് സമരക്കാർ മടങ്ങി

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്കുള്ള മാർച്ചിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഷഹീൻബാഗ് സമരക്കാർ നടത്താനിരുന്ന മാർച്ച് റദ്ദാക്കി. ഡൽഹിയിൽ മാസങ്ങളായി ...

ഡൽഹിയിലെ ഭാഷയുമായി ബിഹാറിലേക്ക് വരേണ്ട; ബിജെപിയോട് സഖ്യകക്ഷിയായ എൽജെപി

ഡൽഹിയിലെ ഭാഷയുമായി ബിഹാറിലേക്ക് വരേണ്ട; ബിജെപിയോട് സഖ്യകക്ഷിയായ എൽജെപി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ഉപയോഗിച്ച വിദ്വേഷ പ്രസംഗങ്ങളെ തള്ളി സഖ്യ കക്ഷിയായ എൽജെപി രംഗത്ത്. ബിജെപി നേതാക്കൾ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ...

രോഗി മരിച്ചതിന് ശേഷം പരിശോധിക്കാന്‍ വരുന്ന വിഡ്ഢിയായ ഡോക്ടറെപ്പോലെയാണ് അമിത് ഷാ; രൂക്ഷപരിഹാസവുമായി മമത ബാനര്‍ജി

രോഗി മരിച്ചതിന് ശേഷം പരിശോധിക്കാന്‍ വരുന്ന വിഡ്ഢിയായ ഡോക്ടറെപ്പോലെയാണ് അമിത് ഷാ; രൂക്ഷപരിഹാസവുമായി മമത ബാനര്‍ജി

ന്യൂഡല്‍ഹി: ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെ രൂക്ഷമായി പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രോഗി മരിച്ചതിന് ശേഷം പരിശോധനക്ക് വരുന്ന വിഡ്ഢിയായ ഡോക്ടറെപ്പോലെയാണ് ...

ഒരു തവണ വിലക്കിയതോടെ ആരും കാശ്മീരിലേക്ക് പോയില്ലെന്ന് അമിത് ഷാ; താങ്കളുടെ സമ്മതമില്ലാതെ കാശ്മീരിൽ പോയത് ആരും പറഞ്ഞ് തന്നില്ലേയെന്ന് തിരിച്ചടിച്ച് യെച്ചൂരി

ഒരു തവണ വിലക്കിയതോടെ ആരും കാശ്മീരിലേക്ക് പോയില്ലെന്ന് അമിത് ഷാ; താങ്കളുടെ സമ്മതമില്ലാതെ കാശ്മീരിൽ പോയത് ആരും പറഞ്ഞ് തന്നില്ലേയെന്ന് തിരിച്ചടിച്ച് യെച്ചൂരി

ന്യൂഡൽഹി: കാശ്മീരിലേക്കുള്ള സന്ദർശനത്തിന് വിലക്ക് കൊണ്ടുവന്നതിനു ശേഷം പിന്നീട് സീതാറാം യെച്ചൂരിയും രാഹുൽ ഗാന്ധിയും കാശ്മീരിലേക്ക് പോയിട്ടില്ലെന്ന് പറഞ്ഞ് നാണംകെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...

ഡൽഹി എക്‌സിറ്റ് പോൾ ഫലങ്ങൾ തിരിച്ചടിച്ചിട്ടും 47 സീറ്റ് നേടുമെന്ന് ബിജെപി അധ്യക്ഷന്റെ വീരവാദം; വോട്ടിങ് മെഷീനുകൾക്ക് കാവൽ നിൽക്കാൻ ആം ആദ്മി പ്രവർത്തകർ; അടിയന്തര യോഗങ്ങൾ

ഡൽഹി എക്‌സിറ്റ് പോൾ ഫലങ്ങൾ തിരിച്ചടിച്ചിട്ടും 47 സീറ്റ് നേടുമെന്ന് ബിജെപി അധ്യക്ഷന്റെ വീരവാദം; വോട്ടിങ് മെഷീനുകൾക്ക് കാവൽ നിൽക്കാൻ ആം ആദ്മി പ്രവർത്തകർ; അടിയന്തര യോഗങ്ങൾ

ന്യൂഡൽഹി: ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചതോടെ എക്‌സിറ്റ് പോൾ ഫലങ്ങളുടെ പ്രളയമാണ്. പുറത്തെത്തിയ എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ആം ആദ്മി പാർട്ടിക്ക് അനുകൂലവുമായതോടെ ബിജെപി അങ്കലാപ്പിലായിരിക്കുകയാണ്. ...

ഡല്‍ഹി തെരഞ്ഞൈടുപ്പില്‍ ബിജെപിക്ക് എത്ര സീറ്റ് കിട്ടും? പ്രവചിച്ച് അമിത് ഷാ; കണക്കുകൂട്ടല്‍ ഇങ്ങനെ

ഡല്‍ഹി തെരഞ്ഞൈടുപ്പില്‍ ബിജെപിക്ക് എത്ര സീറ്റ് കിട്ടും? പ്രവചിച്ച് അമിത് ഷാ; കണക്കുകൂട്ടല്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപിക്ക് എത്ര സീറ്റുകള്‍ ലഭിക്കുമെന്ന പ്രവചനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ ബിജെപിക്കുള്ള പിന്തുണ കണക്കിലെടുത്ത് ജനവിധി ...

കോൺഗ്രസ് പ്രവർത്തകരോ ബിജെപി പ്രവർത്തകരോ ആയിക്കൊള്ളട്ടെ, വോട്ട് ആം ആദ്മിക്ക് തന്നെ ചെയ്യൂ; അല്ലെങ്കിൽ വികസന പ്രവർത്തനങ്ങൾ വെറുതെയാകും: കെജരിവാൾ

ഷഹീൻ ബാഗിൽ വെടിവെപ്പ് നടത്തിയ ആൾ ആം ആദ്മിക്കാരൻ ആണെങ്കിൽ ഇരട്ടി ശിക്ഷ നൽകൂ; രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ച വേണ്ട; കേന്ദ്രത്തോട് കെജരിവാൾ

ഡൽഹി: ഷഹീൻബാഗിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പോരാടുന്നവർക്ക് സമീപത്തു നിന്നും ആകാശത്തേക്ക് വെടിയുതിർത്ത വ്യക്തി ആം ആദ്മി പാർട്ടിക്കാരൻ ആണെങ്കിൽ ഇരട്ടി ശിക്ഷ നൽകാൻ ആവശ്യപ്പെട്ട് ഡൽഹി ...

ഏത് വിഷയം വേണമെങ്കിലും തെരഞ്ഞെടുത്തോ, പരസ്യ സംവാദത്തിന് തയ്യാറാണോ?; അമിത് ഷായെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാള്‍

ഏത് വിഷയം വേണമെങ്കിലും തെരഞ്ഞെടുത്തോ, പരസ്യ സംവാദത്തിന് തയ്യാറാണോ?; അമിത് ഷായെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: താന്‍ ഏതു വിഷയത്തില്‍ വേണമെങ്കിലും സംവാദത്തിന് തയ്യാറാണെന്നും നിങ്ങള്‍ തയ്യാറാണോയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അമിത് ഷായെ വെല്ലുവിളിച്ച് ആം ആദ്മി നേതാവും ...

‘വനിതകള്‍ക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ വനിതകളുടേതാണ് മതില്‍’; ചെന്നിത്തലയുടെ ചോദ്യങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി

പന്തീരങ്കാവ് യുഎപിഎ കേസ് എൻഐഎ അന്വേഷിക്കേണ്ട, പോലീസിന് വിട്ടുനൽകണം; അമിത് ഷായ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസിൽ എൻഐഎ അന്വേഷണം വേണ്ടെന്നും കേരളാ പോലീസിന് കേസ് വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ...

Page 13 of 33 1 12 13 14 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.