ആമികയുടെ ഫ്രീ പിരീഡ്സ് ക്യാംപെയ്ന് ഫലം കണ്ടു; ടൈം മാഗസിന് പട്ടികയില്‍ ഇടംപിടിച്ച് മലയാളി പെണ്‍കുട്ടി
ഹൂസ്റ്റണ്‍: ടൈം മാഗസിന്റെ 2018ലെ സ്വാധീനശേഷിയുള്ള 25 കൗമാരക്കാരുടെ പട്ടികയില്‍ ഇടംപിടിച്ച് മലയാളി പെണ്‍കുട്ടിയും. സാനിറ്ററി നാപ്കിനുകളുടെ ചെലവ് താങ്ങാനാകാത്തവര്‍ക്കായി ചെയ്ത പ്രവര്‍ത്തനങ്ങളിലൂടെയാണ് മലയാളിയായ ആമിക ജോര്‍ജ് ...