ആലപ്പുഴയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം; ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു
ആലപ്പുഴ: ആലപ്പുഴ ദേശീയപാതയില്‍ രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ആലപ്പുഴ എസ്എന്‍ കോളേജിന് സമീപമായിരുന്നു അപകടം നടന്നത്. അപകടത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി മരിച്ചു. കണിച്ചുകുളങ്ങര സ്വദേശി ...