‘ഞാന്‍ ജാക്സണ് അല്ലെടാ’; ‘അമ്പിളി’യിലെ തരംഗമായി മാറിയ ഗാനത്തിന്റെ ഫുള്‍ ലിറിക്കല്‍ വീഡിയോ എത്തി
ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അമ്പിളി'യിലെ തരംഗമായി മാറിയ 'ഞാന്‍ ജാക്സണ് അല്ലെടാ' എന്ന ഗാനത്തിന്റെ ഫുള്‍ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ആന്റണി ദാസന് പാടിയിരിക്കുന്ന ...