കൊവിഡ് 19; ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളില്‍ കഴിയുന്ന യാനോമാമി ഗോത്രവിഭാഗത്തിലെ പതിനഞ്ചുകാരന് വൈറസ് ബാധമൂലം മരിച്ചു
ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളില്‍ കഴിയുന്ന യാനോമാമി ഗോത്രവിഭാഗത്തിലെ പതിനഞ്ചുകാരന് വൈറസ് ബാധമൂലം മരിച്ചു. ആമസോണിലെ യുറാറികോറിയ നദീതീരത്തെ റിഹേബി ഗ്രാമത്തിലെ പതിനഞ്ചുകാരനാണ് വൈറസ് ബാധമൂലം മരിച്ചത്. ഏപ്രില്‍ മൂന്ന് ...