സ്കോളർഷിപ്പ് തുക അന്വേഷിക്കാൻ പോയി, അമ്മ ബാങ്കിന് പുറത്ത് നിർത്തിയ മകനെ കാണാതായി ആറുമാസം; ഒടുവിൽ ഒഴിഞ്ഞവീട്ടിൽ മരിച്ചനിലയിൽ മൃതദേഹം; കണ്ണീർ തോരാതെ ശിൽപ്പയും സനോജും
തൃശ്ശൂർ: ആറുമാസം മുമ്പ് കാണാതായ പ്ലസ് വൺ വിദ്യാർത്ഥി അമലിനെ ആൾതാമസമില്ലാത്ത വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ നാടുവിട്ടെന്ന് കരുതിയ ...