ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ വിന്‍ഡീസ് താരത്തിന്റെ മാതാവ് അന്തരിച്ചു; ഒരു നിമിഷം അമ്മയ്ക്കായി പ്രാര്‍ത്ഥിച്ച ശേഷം കളിക്കളത്തിലേയ്ക്ക്
ആന്റിഗ്വ: ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ വിന്‍ഡീസ് താരത്തിന്റെ മാതാവ് അന്തരിച്ചു. വിന്‍ഡീസ് പേസ് ബൗളര്‍ അല്‍സാരി ജോസഫിന്റെ അമ്മ ഷാരോണ്‍ ജോസഫാണ് അന്തരിച്ചത്. മൂന്നാം ദിനമായ ഇന്ന് മത്സരം ...