മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജിത്ത ജോസഫ് അന്തരിച്ചു, മരണം കൊറോണ പരിശോധന നെഗറ്റീവായതിന് ശേഷം
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജിത്ത ജോസഫ് അന്തരിച്ചു. 90 വയസ്സായിരുന്നു. എയിംസില്‍ ചികില്‍സില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. കോവിഡുകാലത്ത് അസുഖം ...