കൊച്ചിക്കു വേണ്ടി ഇത്തിരി ട്രോളുവോ അണ്ണാ..? നല്ല ട്രോളന് എന്റെയൊപ്പം സെല്‍ഫി, പേജിലും ഇടാം! ട്രോള്‍ ചലഞ്ച് മുന്പോട്ട് വെച്ച് കണ്ണന്താനം
കൊച്ചി: കൊച്ചിക്കു വേണ്ടി പുതിയ ട്രോള്‍ ചലഞ്ച് മുന്പോട്ട് വെച്ച് രംഗത്ത് വന്നിരിക്കുകയാണ് എറണാകുളം ലോക്സഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അല്‍ഫോണ്‍സ് കണ്ണന്താനം. കൊച്ചിക്ക് വേണ്ടി ഒരു ...