തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; 7 പേര് അറസ്റ്റില്‍, ബാക്കിയുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുന്നു
തൃശ്ശൂര്‍: തൃശ്ശൂര്‍ ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴ് പേര് അറസ്റ്റില്‍. പതിനെഴുകാരിയെ പ്രണയം നടിപ്പ് പീഢിപ്പിച്ചുവെന്ന പരാതിയില്‍ 20 പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. മറ്റ് ...