മുസ്ലിം കുടുംബത്തിന്റെ ആത്മഹത്യ; രണ്ട് പോലീസുകാര്‍ അറസ്റ്റില്‍
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നന്ദ്യാലില്‍ നാലംഗ മുസ്ലിം കുടുംബം ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യാ ചെയ്ത സംഭവത്തില്‍ രണ്ട് പോലീസുകാര്‍ അറസ്റ്റില്‍. സിഐ സോമശേഖര റെഡ്ഢി, ഹെഡ് കോണ്‍സ്റ്റബിള്‍ ഗംഗാധര്‍ ...