പലഹാരം മോഷ്ടിച്ചെന്ന് ആരോപണം; പത്തുവയസുകാരന്റെ മുതുകില്‍ വലിയ കല്ല് കെട്ടിവെച്ച് ബേക്കറി ഉടമയുടെ ക്രൂരത, കുട്ടി മരിച്ചു! ഉടമയ്ക്കായി തെരച്ചില്‍
ബംഗളൂരു: പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് പത്തുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബേക്കറി ഉടമയ്ക്കായി തെരച്ചില്‍ നടത്തി വരികയാണ്. ...