ആദ്യം ചിക്കന്‍ കറിയില്‍, പരാജയപ്പെട്ടപ്പോള്‍ ഐസ്ക്രീമില്, മാതാപിതാക്കള്‍ കഴിക്കുന്നതും നോക്കി നിന്ന് ആല്ബിന്
കാസര്‍കോട്: ആദ്യം വിഷം ചിക്കന്‍ കറിയിലും പിന്നീട് ഐസ്ക്രീമിലും ചേര്‍ത്തു നല്കിയ ആല്ബിന് മാതാപിതാക്കളും സഹോദരിയും ഇത് കഴിക്കുന്നത് നോക്കിനില്ക്കുകയായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടു. ...