തമിഴ്‌നാട് പോലീസിന്റെ പിടികിട്ടാപുള്ളികള്‍, കുറുവ സംഘത്തിലെ 2 പേര്‍ ആലപ്പുഴ പോലീസിന്റെ പിടിയില്‍
ആലപ്പുഴ: തമിഴ്‌നാട് പോലീസിന്റെ പിടികിട്ടാപുള്ളികളായ കുറുവ സംഘത്തിലെ രണ്ട് പേര്‍ ആലപ്പുഴ മണ്ണഞ്ചേരി പോലീസിന്റെ പിടിയില്‍. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇവരെ ഇടുക്കി രാജകുമാരിയില്‍ നിന്ന് ...