Tag: alappuzha

‘എന്റെ മോൻ ആർക്കും ദോഷമായി സംസാരിക്കുക പോലുമില്ല, പിന്നെന്തിനാണ് അരുംകൊല ചെയ്തത്’, കണ്ണീര് വറ്റി രഞ്ജിതിന്റെ അമ്മ; ലിഷയെ തള്ളിയിട്ടു, മകൾക്ക് നേരെ വടിവാൾ വീശി, പുലർച്ചെ അഴിഞ്ഞാടി അക്രമിസംഘം

‘എന്റെ മോൻ ആർക്കും ദോഷമായി സംസാരിക്കുക പോലുമില്ല, പിന്നെന്തിനാണ് അരുംകൊല ചെയ്തത്’, കണ്ണീര് വറ്റി രഞ്ജിതിന്റെ അമ്മ; ലിഷയെ തള്ളിയിട്ടു, മകൾക്ക് നേരെ വടിവാൾ വീശി, പുലർച്ചെ അഴിഞ്ഞാടി അക്രമിസംഘം

ആലപ്പുഴ: ആലപ്പുഴയിൽ വീട്ടിൽക്കയറി അക്രമി സംഘം കൺമുന്നിൽ വെച്ച് രഞ്ജിത് ശ്രീനിവാസനെ വെട്ടിനുറുക്കിയതിന്റെ ഞെട്ടലിൽ നിന്നും മുക്തരാകാതെ കുടുംബം. തലേദിവസം വീട് നോക്കിവെച്ച സംഘം പുലർച്ചെ വീട്ടിലേക്ക് ...

രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് സഹിക്കാനാകില്ല; സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി

രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് സഹിക്കാനാകില്ല; സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി

ആലപ്പുഴ: ആലപ്പുഴയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരട്ടക്കൊലപാതകം നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർക്കുന്ന ,ർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി. രാഷ്ട്രീയ സംഘർഷങ്ങളുടേയും ഇരട്ട കൊലപാതകങ്ങളുടേയും പശ്ചാത്തലത്തിലാണ് ആലപ്പുഴയിൽ തിങ്കളാഴ്ച ...

കസേര കൊണ്ടും കല്ല് കൊണ്ടും ക്രൂരമായി മർദ്ദിച്ചു; അമ്പലപ്പുഴയിൽ ഭർത്താവിന്റെ ക്രൂരതയിൽ യുവതിക്ക് ദാരുണമരണം

കസേര കൊണ്ടും കല്ല് കൊണ്ടും ക്രൂരമായി മർദ്ദിച്ചു; അമ്പലപ്പുഴയിൽ ഭർത്താവിന്റെ ക്രൂരതയിൽ യുവതിക്ക് ദാരുണമരണം

അമ്പലപ്പുഴ: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിന്റെ ക്രൂരമായ മർദ്ദനമേറ്റ യുവതി മരിച്ചു. പുന്നപ്ര പറവൂർ വെളിയിൽ അന്നമ്മ (സൗമ്യ-31) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുന്നപ്ര ...

നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി; കടയിലെത്തുന്നവര്‍ സാമൂഹിക അകലം പാലിക്കണം

വെള്ളമടിയ്ക്കാര്‍ കൂടുതല്‍ ആലപ്പുഴയില്‍: ഒരു മാസം മാത്രം കുടിച്ചത് ഒരുലക്ഷം കെയ്‌സ് റം; കുറവ് മലപ്പുറത്ത്

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യപാനികളുളളത് ആലപ്പുഴ ജില്ലയിലെന്ന് റിപ്പോര്‍ട്ട്. ദേശീയ കുടുംബാരോഗ്യ സര്‍വേയുടേതാണ് റിപ്പോര്‍ട്ട്. ജനസംഖ്യാനുപാത കണക്കില്‍ മദ്യം ഉപയോഗിക്കുന്നവരുടെ ശരാശരിയില്‍ കേരളത്തില്‍ ഏറ്റവും മുന്നില്‍ ...

പ്ലസ്ടു വിദ്യാർത്ഥിനികൾ തമ്മിൽ വാക്കുതർക്കം; ചോദിക്കാനെത്തിയവർ തമ്മിൽ കത്തിക്കുത്ത്; ഓടിയെത്തിയ അയൽക്കാരന് കുത്തേറ്റു

പ്ലസ്ടു വിദ്യാർത്ഥിനികൾ തമ്മിൽ വാക്കുതർക്കം; ചോദിക്കാനെത്തിയവർ തമ്മിൽ കത്തിക്കുത്ത്; ഓടിയെത്തിയ അയൽക്കാരന് കുത്തേറ്റു

കടുത്തുരുത്തി: പ്ലസ്ടു വിദ്യാർത്ഥിനികൾ തമ്മിലുള്ള വാക്തർക്കം ചോദിക്കാനെത്തിയ ആൺസുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അയൽക്കാരന് കുത്തേറ്റു. കടുത്തുരുത്തി മങ്ങാട്ടിലാണ് സംഭവം. മങ്ങാട് സ്വദേശിയുടെ വീട്ടിലെത്തിയവരാണ് അക്രമം നടത്തിയത്. ബഹളം ...

ഫോണിലൂടെയുള്ള സൗഹൃദം പ്രണയമായി; ഒടുവിൽ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; തിരൂർ സ്വദേശിനിയെ പോലീസ് റിമാൻഡ് ചെയ്തു

ബന്ധുവിനൊപ്പം ജീവിക്കാൻ 17 വർഷമായി ഒളിവുജീവിതം; ആന്ധ്രയിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി ജീവിച്ചത് പാലക്കാട്; വട്ടംചുറ്റി പോലീസും ബന്ധുക്കളും

ആലപ്പുഴ: ബന്ധുവിനൊപ്പം ജീവിക്കാനായി യുവതി പോലീസിനേയും ബന്ധുക്കളേയും കബളിപ്പിച്ചത് 17 വർഷം. 2004-ൽ ആന്ധ്രാപ്രദേശിലേക്ക് അധ്യാപികയായി പോകുന്നുവെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ മണ്ണഞ്ചേരി സ്വദേശിയായ യുവതിയാണ് ആരുമറിയാതെ ബന്ധുവിനോടൊപ്പം ...

വീട്ടിൽ വെള്ളക്കെട്ട്, മൃതദേഹം സംസ്‌കരിക്കാൻ ഇടമില്ല; ഹിന്ദുമത വിശ്വാസിയുടെ സംസ്‌കാരത്തിന് സ്ഥലം വിട്ടുനൽകി എടത്വാപള്ളി; മാതൃകയായി നാട്

വീട്ടിൽ വെള്ളക്കെട്ട്, മൃതദേഹം സംസ്‌കരിക്കാൻ ഇടമില്ല; ഹിന്ദുമത വിശ്വാസിയുടെ സംസ്‌കാരത്തിന് സ്ഥലം വിട്ടുനൽകി എടത്വാപള്ളി; മാതൃകയായി നാട്

എടത്വാ: വീട്ടിലെ വെള്ളക്കെട്ട് കാരണം ഹിന്ദുമതവിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കാൻ ഇടമില്ലാതെ കഷ്ടപ്പെട്ട ബന്ധുക്കൾക്ക് മതത്തിന്റെ അതിരുകൾ വിലങ്ങുതടിയാകാതെ സ്ഥലം വിട്ടുനൽകി എടത്വാ പള്ളി. കോവിഡ് ബാധിച്ചുമരിച്ച തലവടി ...

ആലപ്പുഴയിലെ ചെമ്പിലെ കല്യാണം! കനത്തമഴയിൽ ക്ഷേത്രത്തിൽ മുട്ടോളം വരെ വെള്ളം; ചെമ്പിലിരുന്ന് താലികെട്ടി വധൂവരന്മാർ

ആലപ്പുഴയിലെ ചെമ്പിലെ കല്യാണം! കനത്തമഴയിൽ ക്ഷേത്രത്തിൽ മുട്ടോളം വരെ വെള്ളം; ചെമ്പിലിരുന്ന് താലികെട്ടി വധൂവരന്മാർ

അമ്പലപ്പുഴ: കനത്ത മഴ കാരണം വിവാഹം നടക്കേണ്ട ക്ഷേത്രത്തിലും പരിസരത്തും വെള്ളം കയറിയെങ്കിലും മുൻകൂട്ടി നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ഒരു തുള്ളി വെള്ളം പോലും നനയാതെ വധൂവരന്മാർക്ക് ...

കൈനോട്ടക്കാരിയായി ജീവിതം; ഒടുവിൽ ഭർത്താവിന്റെ ക്രൂരമർദ്ദനമേറ്റ് ദാരുണമരണം; മോളമ്മയുടെ കൊലപാതകത്തിൽ ഭർത്താവ് അറസ്റ്റിൽ

കൈനോട്ടക്കാരിയായി ജീവിതം; ഒടുവിൽ ഭർത്താവിന്റെ ക്രൂരമർദ്ദനമേറ്റ് ദാരുണമരണം; മോളമ്മയുടെ കൊലപാതകത്തിൽ ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ: തോട്ടപ്പള്ളിയിൽ പ്രദേശത്ത് കൈനോട്ടക്കാരിയായി ജീവിച്ചിരുന്ന നാടോടിസ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ച യുവാവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊട്ടാരക്കര സ്വദേശിനി മോളമ്മ (പെണ്ണമ്മ-49)യെയാണു തിങ്കളാഴ്ച താമസസ്ഥലത്തിനുസമീപം ...

കേരളത്തിലെ കൊറോണ പരിശോധനയ്ക്കുള്ള ആദ്യ സംവിധാനം ആലപ്പുഴയിൽ; വൈറസ് പരിശോധനയ്ക്ക് ചൈനയുടെ സഹകരണം

ആരോഗ്യപ്രവർത്തകയെ അടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതികൾ കൊല്ലത്ത് പിടിയിൽ

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. കടയ്ക്കാവൂർ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് ...

Page 16 of 33 1 15 16 17 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.