റംസിക്ക് പിന്നാലെ സ്വപ്നയും; കാമുകന് വിവാഹത്തില്‍ നിന്ന് പിന്മാറിയതില് മനംനൊന്ത് 21കാരി വിഷക്കായ കഴിച്ചു മരിച്ചു, പോയി ചാവടീ എന്ന് ഫോണ്‍ സന്ദേശം
ആലപ്പുഴ: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് 21കാരി വിഷക്കായ കഴിച്ച് ജീവനൊടുക്കി. കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും കേരളക്കര മുക്തമാകുന്നതിന് മുന്‍പേ മറ്റൊരു ...