ജോലി മാറി, കാക്കി മാറിയില്ല; സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ജിതിന് ഇനി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, കൈയ്യടി
ആലപ്പുഴ: ഭരണിക്കാവ്-ചെങ്ങന്നൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ ബിടെക് ബിരുദമുള്ള 28കാരനായ ജിതിന് പി എസ് ഇനി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍. ജോലി മാറിയെങ്കിലും ജിതിന് ...