അലനേയും താഹയേയും സിപിഎം പുറത്താക്കിയിട്ടില്ല; യുഎപിഎ ചുമത്തിയത് അംഗീകരിക്കാനാകില്ല; മാവോയിസ്റ്റ് ബന്ധമെങ്കിൽ തിരുത്തലാണ് വേണ്ടത്; സർക്കാരിനെ തള്ളി പി മോഹനൻ
കോഴിക്കോട്: പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്ത അലനേയും താഹയേയും സിപിഎം പുറത്താക്കിയിട്ടില്ലെന്നും അവരിപ്പോഴും പാർട്ടി അംഗങ്ങളെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി പി ...