ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അപകടം, അഭിജിത്തിന് പിന്നാലെ യാത്രയായി അഖിലയും, ഞെട്ടല്‍മാറാതെ കുടുംബം
അമ്പലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് അഭിജിത്ത് മരിച്ചതിന് പിന്നാലെ അഖിലയും യാത്രയായി. ആലപ്പുഴയില്‍ വഴിചോദിക്കാന്‍ നിര്‍ത്തിയ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തിലാണ് ബന്ധുക്കളായ അഭിജിത്തും അഖിലയും മരിച്ചത്. അമ്പലപ്പുഴ ...