രാഗേഷ് അസ്താനക്കെതിരെ കോഴക്കേസ് അന്വേഷിക്കുന്ന എകെ ബസിക്കെതിരെ മോഷണക്കുറ്റം ചുമത്തിയേക്കും; റെയ്ഡില്‍ കണ്ടുകെട്ടിയ വസ്തുക്കള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോപണം
ന്യൂഡല്‍ഹി: കോഴക്കേസില്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെ അന്വേഷണം നടത്തിയ എകെ ബസ്സിക്കെതിരെ മോഷണക്കുറ്റം ചുമത്തിയെക്കും. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്കെതിരെ ആരോപണം ഉന്നയിച്ച സിബിഐ ...