ഉര്‍വശിയുടെ ഹിറ്റ് ചിത്രം ‘മുന്താനെ മുടിച്ചി’ന് 37 വര്‍ഷത്തിനിപ്പുറം റീമേക്ക് ഒരുങ്ങുന്നു; നായികയായി എത്തുന്നത് ഐശ്വര്യ രാജേഷ്
ഉര്‍വശിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഭാഗ്യരാജ് സംവിധാനം ചെയ്ത 'മുന്താനെ മുടിച്ച്'. ചിത്രം റിലീസ് ചെയ്ത് വര്‍ഷം ഏറെ ആയെങ്കിലും ഉര്‍വശി ചിത്രത്തില്‍ അവതരിപ്പിച്ച പരിമളം ...