Tag: air crash

Plane | Bignewslive

66 പേര്‍ കൊല്ലപ്പെട്ട വിമാന ദുരന്തത്തിന് വഴി വച്ചത് പൈലറ്റിന്റെ സിഗരറ്റ് വലി : അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

കെയ്‌റോ : 2016ല്‍ ഈജിപ്തില്‍ 66 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിന്റെ കാരണം വെളിപ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പൈലറ്റ് കോക്പിറ്റിലിരുന്ന് സിഗരറ്റ് വലിച്ചതാണ് ദുരന്തത്തിലേക്ക് വഴി വെച്ചതെന്നാണ് ...

airindia-1

കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച യുവാവിന്റെ രണ്ടുവയസുകാരി മകൾക്ക് ഒന്നര കോടി നഷ്ടപരിഹാരം നൽകും: എയർഇന്ത്യ ഹൈക്കോടതിയിൽ

കൊച്ചി: കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച യുവാവിന്റെ രണ്ട് വയസ്സുകാരിയായ മകൾക്ക് എയർ ഇന്ത്യ ഒന്നര കോടി നഷ്ടപരിഹാരം നൽകും. അപകടത്തിൽ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീന്റെ മകൾക്കാണ് ...

mig air craft| India news

മിഗ് വിമാനങ്ങളെ വിട്ടൊഴിയാതെ വിവാദം; പൈലറ്റ് നിഷാന്ത് സിങിന്റെ ജീവൻ അപകടത്തിലാക്കിയതും മിഗ് യുദ്ധവിമാനം

ന്യൂഡൽഹി: ഒരു വർഷത്തിനിടെ തുടർച്ചയായി അപകടങ്ങൾക്ക് കാരണമായി മിഗ് 29കെ യുദ്ധവിമാനങ്ങൾ വീണ്ടും വിവാദങ്ങൾ നേരിടുകയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്യത്ത് ഏറ്റവും ഒടുവിലായി ഒരു മിഗ് വിമാനം ...

ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പച്ചയായ കുറേ മനുഷ്യരുണ്ടവിടെ:  ആഷിഖ് പറയുന്നു

ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പച്ചയായ കുറേ മനുഷ്യരുണ്ടവിടെ: ആഷിഖ് പറയുന്നു

മലപ്പുറം: കേരളം തന്നെ കണ്ട ഏറ്റവും വലിയ വിമാനാപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഈ യുവാവിന് നന്ദിയും കടപ്പാടും പറയാനുള്ളത് കൊണ്ടോട്ടിയിലെ ആ രക്ഷകന്മാരോടാണ്. 'മരണത്തിന് പിടികൊടുക്കാതെ ...

മഴക്കാലത്ത് ഇനി കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങില്ല; വിലക്ക് ഏർപ്പെടുത്തി ഡിജിസിഎ

മഴക്കാലത്ത് ഇനി കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങില്ല; വിലക്ക് ഏർപ്പെടുത്തി ഡിജിസിഎ

ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽ ഇനി മഴക്കാലത്ത് വലിയ വിമാനങ്ങൾ ഇറക്കേണ്ടതില്ലെന്ന് ഡിജിസിഎ തീരുമാനം. മൺസൂൺ കാലയളവിൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ...

107 യാത്രക്കാരുമായി പാകിസ്താൻ എയർലൈൻസിന്റെ വിമാനം തകർന്നു വീണു; അപകടം ലാൻഡിങിന് തൊട്ടുമുമ്പ്; എട്ട് വീടുകൾ തകർന്നു

107 യാത്രക്കാരുമായി പാകിസ്താൻ എയർലൈൻസിന്റെ വിമാനം തകർന്നു വീണു; അപകടം ലാൻഡിങിന് തൊട്ടുമുമ്പ്; എട്ട് വീടുകൾ തകർന്നു

കറാച്ചി: പാകിസ്താനെ നടുക്കി വിമാനാപകടം. പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ എയർബസ് A 320 യാത്രാവിമാനം ലാൻഡിങിന് തൊട്ടുമുമ്പ് തകർന്നുവീണു. കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് തകർന്നു ...

വ്യോമസേനാ വിമാനത്തില്‍ യാത്ര ചെയ്ത മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 13 പേരും മരിച്ചു; മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നു; അപകടം വിമാനം പര്‍വതത്തില്‍ ഇടിച്ച്

വ്യോമസേനാ വിമാനത്തില്‍ യാത്ര ചെയ്ത മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 13 പേരും മരിച്ചു; മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നു; അപകടം വിമാനം പര്‍വതത്തില്‍ ഇടിച്ച്

ന്യൂഡല്‍ഹി: ആസാമിലെ ജോര്‍ഹട്ടില്‍ നിന്നും മെചുകയിലെ വ്യോമത്താവളത്തിലേക്ക് പോയ വ്യോമസേനയുടെ എഎന്‍-32 ചരക്കുവിമാനം തകര്‍ന്ന് 13 യാത്രക്കാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ മലയാളികളാണ്. തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.