Tag: Ahaana Krishna Kumar

krishna kumar | Bignewslive

എന്റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കുന്നു, അച്ഛനെന്ന നിലയില്‍ വിവാദങ്ങളില്‍ വിഷമമുണ്ട്; കൃഷ്ണ കുമാര്‍ കുറിക്കുന്നു

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് തന്റെ പെണ്‍മക്കളെ മനപ്പൂര്‍വ്വം വിവാദത്തിലേക്ക് വലിച്ചിടുകയാണ് ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണ കുമാര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജീവിതത്തിലെ ഏറ്റവും വലിയ ...

Krishna Kumar | Bignewslive

ട്രോള്‍ എനിക്കും സുരേഷ് ഗോപിക്കും മാത്രം, എന്തുകൊണ്ട്..? ചോദ്യവുമായി കൃഷ്ണകുമാര്‍; മമ്മൂട്ടിയെ വിമര്‍ശിക്കാത്തത് എന്തുകൊണ്ടെന്നും ചോദ്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്ന തിരക്കിലാണ് മുന്നണികള്‍. ബിജെപിയിലും തകൃതിയായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചില ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍. ...

Ahaana Krishna Kumar | Bignewslive

രാഷ്ട്രീയവല്‍ക്കരിക്കുകയോ വര്‍ഗീയ വല്‍ക്കരിക്കുകയോ ചെയ്യരുത്; യുവാവ് അതിക്രമിച്ച് കയറിയ സംഭവത്തില്‍ അഹാനയുടെ പ്രതികരണം ഇങ്ങനെ

കഴിഞ്ഞ ദിവസമാണ് നടി അഹാനയുടെ വീട്ടിലേയ്ക്ക് അര്‍ധരാത്രി അതിക്രമിച്ച് കയറാന്‍ ശ്രമം നടത്തിയ യുവാവ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ...

Ahaana Krishna kumar | Bignewslive

നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി; മലപ്പുറം സ്വദേശി അറസ്റ്റില്‍, അഹാനയെ കാണാന്‍ എത്തിയതെന്ന് ഫസിലുള്‍!

തിരുവനന്തപുരം: ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം. സംഭവത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫസിലുള്‍ അക്ബര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ...

Krishna Kumar | Bignewslive

ഇടതു മുന്നണിക്ക് അഭിനന്ദനങ്ങള്‍, യുഡിഎഫിനെ പറ്റി ഒന്നും പറയാനില്ല; നടന്‍ കൃഷ്ണകുമാറിന്റെ പ്രതികരണം, കുറിപ്പ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉന്നത വിജയം നേടിയ ഇടതുമുന്നണിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് നടന്‍ കൃഷ്ണകുമാര്‍. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. യുഡിഎഫിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറയുന്നു. ...

Ahaana Krishna | Bignewslive

സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി ഇനി മറ്റൊരു രീതിയില്‍; ട്രാക്ക് മാറ്റി നടി അഹാന

സമൂഹമാധ്യമങ്ങള്‍ വഴി സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ മറുപടി നല്‍കാന്‍ മറ്റൊരു രീതിയുമായി നടി അഹാന കൃഷ്ണകുമാര്‍. എന്ത് പോസ്റ്റ് ഇട്ടാലും അതിന്റെ കീഴില്‍ മോശം കമന്റുകള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.