Tag: against

പട്ടാളത്തൊപ്പി ധരിച്ച് ക്രിക്കറ്റ് കളിച്ച ഇന്ത്യന്‍ ടീമിനെതിരെ നടപടിയാവശ്യപ്പെട്ട് പാകിസ്താന്‍

പട്ടാളത്തൊപ്പി ധരിച്ച് ക്രിക്കറ്റ് കളിച്ച ഇന്ത്യന്‍ ടീമിനെതിരെ നടപടിയാവശ്യപ്പെട്ട് പാകിസ്താന്‍

ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആര്‍മി തൊപ്പി ധരിച്ച് കളിച്ച സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ രംഗത്ത്. ഇന്ത്യ ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഐസിസി ...

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; കനയ്യ കുമാറിനെതിരെ കേസ്

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; കനയ്യ കുമാറിനെതിരെ കേസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ജെഎന്‍യു മുന്‍ യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറിനെതിരെ കേസ്. കനയ്യ കുമാര്‍ വിദ്വേഷ പ്രസംഗം ...

ഭീഷണികളേയും അധിക്ഷേപങ്ങളേയും കാര്യമാക്കുന്നില്ല; തന്റെ ലക്ഷ്യം ഇന്ത്യയെ ശക്തമാക്കുകയെന്ന് പ്രധാനമന്ത്രി മോഡി

ഭീഷണികളേയും അധിക്ഷേപങ്ങളേയും കാര്യമാക്കുന്നില്ല; തന്റെ ലക്ഷ്യം ഇന്ത്യയെ ശക്തമാക്കുകയെന്ന് പ്രധാനമന്ത്രി മോഡി

ചെന്നൈ: ഭീഷണികളേയും, അധിക്ഷേപങ്ങളേയും കാര്യമാക്കുന്നില്ല. തന്റെ ലക്ഷ്യം ഇന്ത്യയെ ശക്തമാക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ത്യയെ ശക്തമാക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് പ്രധാനമന്ത്രി ...

ജയ്‌ഷെ മുഹമ്മദിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അവകാശപ്പെട്ട് പാകിസ്താന്‍; ഇന്ത്യ മുന്നോട്ടുവെച്ച സമയപരിധി സ്വീകാര്യമല്ലെന്നും പാകിസ്താന്‍ അധികൃതര്‍

ജയ്‌ഷെ മുഹമ്മദിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അവകാശപ്പെട്ട് പാകിസ്താന്‍; ഇന്ത്യ മുന്നോട്ടുവെച്ച സമയപരിധി സ്വീകാര്യമല്ലെന്നും പാകിസ്താന്‍ അധികൃതര്‍

ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി പാകിസ്താന്‍. തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പാക് വാര്‍ത്താ വിതരണ മന്ത്രി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. മസൂദ് അസറിനെ ...

കോണ്‍ഗ്രസ് വര്‍ഷങ്ങള്‍ അധികാരത്തില്‍ ഇരുന്നിട്ടും സൈന്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു; പ്രധാനമന്ത്രി

കോണ്‍ഗ്രസ് വര്‍ഷങ്ങള്‍ അധികാരത്തില്‍ ഇരുന്നിട്ടും സൈന്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. വര്‍ഷങ്ങള്‍ അധികാരത്തില്‍ ഇരുന്നിട്ടും സൈന്യത്തിന് അടിസ്ഥാ സൗകര്യങ്ങള്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. ഇന്ത്യാ ടുഡേ ...

ഭീകരവാദത്തിനെതിരെ പാകിസ്താന്‍ ശക്തമായ നടപടിയെടുക്കണം; ജപ്പാന്‍

ഭീകരവാദത്തിനെതിരെ പാകിസ്താന്‍ ശക്തമായ നടപടിയെടുക്കണം; ജപ്പാന്‍

ടോക്കിയോ: പാകിസ്താന്‍ ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ജപ്പാന്‍. കാശ്മീരിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്നും ജയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു എന്നും ജപ്പാന്‍ വിദേശകാര്യ മന്ത്രി താരോ ...

‘സ്വന്തം മണ്ണില്‍ നിന്നും ഭീകരവാദം തുടച്ചുനീക്കാന്‍ പാകിസ്താന്‍ ഭരണകൂടം അടിയന്തരമായി ഇടപെടണം’ ; മുന്നറിയിപ്പുമായി അമേരിക്ക

‘സ്വന്തം മണ്ണില്‍ നിന്നും ഭീകരവാദം തുടച്ചുനീക്കാന്‍ പാകിസ്താന്‍ ഭരണകൂടം അടിയന്തരമായി ഇടപെടണം’ ; മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടണ്‍: തീവ്രവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകരര്‍ക്കെതിരേ പാകിസ്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സൈനികനടപടികള്‍ ഒഴിവാക്കണമെന്നും മേഖലയില്‍ സംയമനം പാലിക്കണമെന്നും അമേരിക്ക പാകിസ്താനോട് ...

പൈലറ്റുമാരെ മാത്രമല്ല പ്രധാനമന്ത്രിയെയും സല്യൂട്ട് ചെയ്യാം; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അനുപം ഖേര്‍

പൈലറ്റുമാരെ മാത്രമല്ല പ്രധാനമന്ത്രിയെയും സല്യൂട്ട് ചെയ്യാം; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അനുപം ഖേര്‍

മുംബൈ: ഇന്ത്യന്‍ വ്യോമസേന പാകിസ്താന്റെ ഭീകരത്താവളം തകര്‍ത്ത സംഭവത്തില്‍ വ്യോമസേന പൈലറ്റുമാര്‍ക്ക് മാത്രം സല്യൂട്ട് നല്‍കിയ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബോളിവുഡ് നടന്‍ അനുപം ഖേര്‍. രാഹുലിന് ...

‘ഷെയിം ഷെയിം’! പാകിസ്താന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ മുദ്രാവാക്യം

‘ഷെയിം ഷെയിം’! പാകിസ്താന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ മുദ്രാവാക്യം

ഇസ്ലാമാബാദ്: പാകിസ്താന്‍ പാര്‍ലമെന്റില്‍ ഇമ്രാന്‍ ഖാനെതിരെ മുദ്രാവാക്യ വിളികള്‍. പാക് പാര്‍ലമെന്റിനകത്താണ് ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷ കക്ഷികള്‍ മുദ്രാവാക്യം വിളിച്ചത്. സഭാ നടപടികളുടെ ഭാഗായി ഇമ്രാന്‍ ഖാന്‍ ...

ഇന്ത്യയിലുള്ള മുസ്ലീങ്ങളെ ഓര്‍ത്ത് പാകിസ്താന്‍ ദുഃഖിക്കേണ്ട; അവര്‍ക്ക് ജീവനുള്ള കാലത്തോളം അമ്പലങ്ങളില്‍ നിന്ന് മണികള്‍ മുഴങ്ങും!  പാകിസ്താനെതിരെ ഒവൈസി

ഇന്ത്യയിലുള്ള മുസ്ലീങ്ങളെ ഓര്‍ത്ത് പാകിസ്താന്‍ ദുഃഖിക്കേണ്ട; അവര്‍ക്ക് ജീവനുള്ള കാലത്തോളം അമ്പലങ്ങളില്‍ നിന്ന് മണികള്‍ മുഴങ്ങും! പാകിസ്താനെതിരെ ഒവൈസി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് അസദുദ്ദീന്‍ ഒവൈസി. പുല്‍വാമയില്‍ നടന്നത് ആദ്യത്തെ ഭീകരാക്രമണമല്ല. പത്താന്‍കോട്ടിലും ഉറിയിലും ഇതിന് മുമ്പ് ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രിയോട് ...

Page 3 of 12 1 2 3 4 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.