ഇനി ക്ലാസ് മുറികളിലും മരത്തണലിലും ഇരുന്ന് കഴിക്കേണ്ട; സ്കൂളുകളില്‍ ഇനി ഡൈനിങ് ഹാളുകള്‍
എടപ്പാള്‍: ഇനി ക്ലാസ് മുറികളിലും മരത്തണലിലും ഇരുന്ന് ഉച്ചഭക്ഷണം കഴിക്കേണ്ട, വിദ്യാര്‍ത്ഥികള്‍ക്കായി ഇനി ഡൈനിങ് ഹാളുകള്‍ ഒരുങ്ങുകയാണ്. ഭക്ഷണം വാങ്ങി ക്ലാസ്മുറികളിലും മരത്തണലിലും കഷ്ടപ്പെട്ടിരുന്ന് കഴിക്കുന്ന അവസ്ഥയ്ക്കാണ് ...