കാറിന്റെ ഡിക്കിയിലിരുന്ന് യുവാക്കളുടെ സാഹസിക യാത്ര: കാര്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്; ഉടമയുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യും
കോഴിക്കോട്: താമരശേരി ചുരത്തില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കാറിന്റെ ഡിക്കിയില്‍ പിന്നിലേക്ക് കാലിട്ട് സാഹസികയാത്ര നടത്തുന്ന ദൃശ്യങ്ങള്‍ വൈറലായതിന് ...