Tag: adoor gopalakrishnan

Major Ravi | Bignewslive

‘സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തിൽ നടക്കുന്നത് കാണാൻ ശ്രമിക്കൂ, ഒരു ഹിപ്പോക്രാറ്റായി തരം താഴരുത്’ അടൂർ ഗോപാലകൃഷ്ണനെതിരെ മേജർ രവി

നടൻ മോഹൻലാലിനെതിരായ നല്ല ഗുണ്ടാ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനവുമായി മേജർ രവി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രൂക്ഷവിമർശനം നടത്തിയത്. സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തിൽ നടക്കുന്നത് ...

ദുരിതകാലത്ത് കരുതലായി നിന്ന എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടാകട്ടെ; അടൂര്‍ ഗോപാലകൃഷ്ണന്‍

ദുരിതകാലത്ത് കരുതലായി നിന്ന എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടാകട്ടെ; അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: സാധാരണക്കാരന് കരുതലായി നിന്ന എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടാകട്ടെയെന്ന് ആശംസിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. നിപ മുതല്‍ കൊവിഡ് വരെയുള്ള ദുരിതകാലത്ത് കരുതലായി നിന്ന സര്‍ക്കാര്‍ ...

സിനിമാക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ല! പലപ്പോഴും അവര്‍ക്ക് പ്രതികരിക്കാന്‍ ഭയമാണ്; അടൂര്‍ ഗോപാലകൃഷ്ണന്‍

സിനിമാക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ല! പലപ്പോഴും അവര്‍ക്ക് പ്രതികരിക്കാന്‍ ഭയമാണ്; അടൂര്‍ ഗോപാലകൃഷ്ണന്‍

മലപ്പുറം: സിനിമാക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന കുറ്റപ്പെടുത്തലുമായി ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമ പ്രവര്‍ത്തര്‍ക്ക് പ്രതികരിക്കാന്‍ പലപ്പോഴും ഭയമാണെന്നും ആവശ്യമുള്ളപ്പോള്‍ സിനിമാ പ്രവര്‍ത്തകരും വ്യവസായികളും ശബ്ദിക്കില്ലെന്നും അദ്ദേഹം ...

ഒരേ വേദി പങ്കിട്ട് ബീനീഷ് ബാസ്റ്റിനും അടൂര്‍ ഗോപാലകൃഷ്ണനും:  ‘ലോകസിനിമ ഇതിഹാസത്തിന്റെ കൂടെയെന്ന്’ സന്തോഷം പങ്കിട്ട് യുവതാരം

ഒരേ വേദി പങ്കിട്ട് ബീനീഷ് ബാസ്റ്റിനും അടൂര്‍ ഗോപാലകൃഷ്ണനും: ‘ലോകസിനിമ ഇതിഹാസത്തിന്റെ കൂടെയെന്ന്’ സന്തോഷം പങ്കിട്ട് യുവതാരം

കൊച്ചി: നടന്‍ ബീനീഷ് ബാസ്റ്റിനോടൊപ്പം വേദി പങ്കിട്ട് വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലെ യൂണിയന്‍ ഉദ്ഘാടനത്തിനാണ് ബിനീഷും അടൂരും ഒരുമിച്ച് പങ്കെടുത്തത്. ...

‘വാളയാര്‍ സംഭവം ഉണ്ടാകാന്‍ പാടില്ലാത്തത്’; പ്രതികള്‍ എത്രയും പെട്ടെന്ന് ശിക്ഷിക്കപ്പെടണം; അടൂര്‍ ഗോപാലകൃഷ്ണന്‍

‘വാളയാര്‍ സംഭവം ഉണ്ടാകാന്‍ പാടില്ലാത്തത്’; പ്രതികള്‍ എത്രയും പെട്ടെന്ന് ശിക്ഷിക്കപ്പെടണം; അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം; വാളയാര്‍ സംഭവം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പ്രതികള്‍ എത്രയും പെട്ടെന്ന് ശിക്ഷിക്കപ്പെടണമെന്നും അടൂര്‍ പറഞ്ഞു. ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ടക്കൊലയും വാളയാര്‍ സംഭവവും താരതമ്യപ്പെടുത്തരുതെന്നും അടൂര്‍ ...

കേന്ദ്രമാണെങ്കിലും സംസ്ഥാനമാണെങ്കിലും ഭരണകൂടം വ്യക്തികള്‍ക്കെതിരെ മാറരുത്; യുഎപിഎ ചുമത്തിയത് തെറ്റാണെങ്കില്‍ തിരുത്തണം; അടൂര്‍ ഗോപാലകൃഷ്ണന്‍

കേന്ദ്രമാണെങ്കിലും സംസ്ഥാനമാണെങ്കിലും ഭരണകൂടം വ്യക്തികള്‍ക്കെതിരെ മാറരുത്; യുഎപിഎ ചുമത്തിയത് തെറ്റാണെങ്കില്‍ തിരുത്തണം; അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സാഹചര്യം തെറ്റാണെങ്കില്‍ തിരുത്തണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രമാണെങ്കിലും സംസ്ഥാനമാണെങ്കിലും ...

ചിത്രം പുലിമുരുകനെ വിമര്‍ശിച്ച് അടൂര്‍

ചിത്രം പുലിമുരുകനെ വിമര്‍ശിച്ച് അടൂര്‍

യുവ തലമുറ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് പുലിമുരുകന്‍. 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള ചിത്രം. ചിത്രത്തിന്റെ തുടക്കം മുതല്‍ നിരവധി വിമര്‍ശനങ്ങളാണ് ...

‘നാടിന്റെ നന്മമരത്തെ മുറിച്ചാല്‍ നാട്ടിലെ കോടതി മൗനം ഭജിക്കണോ’; അടൂര്‍ ഗോപാലകൃഷ്ണനെ പരിഹസിച്ച് കവിതയുമായി സോഹന്‍ റോയി

‘നാടിന്റെ നന്മമരത്തെ മുറിച്ചാല്‍ നാട്ടിലെ കോടതി മൗനം ഭജിക്കണോ’; അടൂര്‍ ഗോപാലകൃഷ്ണനെ പരിഹസിച്ച് കവിതയുമായി സോഹന്‍ റോയി

തൃശ്ശൂര്‍: രാജ്യത്തെ ആള്‍ക്കൂട്ട ആക്രമങ്ങള്‍ക്ക് എതിരെ നരേന്ദ്ര മോഡിക്ക് കത്ത് എഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹത്തിന് പ്രതിചേര്‍ക്കപ്പെട്ട സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ പരിഹസിച്ചും വിമര്‍ശിച്ചും കവിതയുമായി സിനിമാ നിര്‍മ്മാതാവും ...

ഗാന്ധിക്ക് നേരെ വെടി ഉതിർത്തവർ രാജ്യദ്രോഹികളല്ല; അനീതിക്കെതിരെ കത്തെഴുതിയ തങ്ങളാണ് രാജ്യദ്രോഹികൾ; ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് അടൂർ

ഗാന്ധിക്ക് നേരെ വെടി ഉതിർത്തവർ രാജ്യദ്രോഹികളല്ല; അനീതിക്കെതിരെ കത്തെഴുതിയ തങ്ങളാണ് രാജ്യദ്രോഹികൾ; ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് അടൂർ

തിരുവനന്തപുരം: രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അടൂർ ഉൾപ്പടെയുള്ള ചലച്ചിത്ര-സാംസ്‌കാരിക പ്രവർത്തകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആശങ്കാജനകമായ ...

മലയാളത്തിൽ പരീക്ഷ നടത്താൻ തയ്യാറാകാത്ത പിഎസ്‌സി പിരിച്ചുവിടണം: അടൂർ ഗോപാലകൃഷ്ണൻ

മലയാളത്തിൽ പരീക്ഷ നടത്താൻ തയ്യാറാകാത്ത പിഎസ്‌സി പിരിച്ചുവിടണം: അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്ന ആവശ്യമ നാനഭാഗത്തു നിന്നും ശക്തമാകുന്നതിനിടെ പ്രതികരണവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മലയാളത്തിൽ പരീക്ഷ നടത്താൻ തയ്യാറാകാത്ത പിഎസ്‌സി പിരിച്ചുവിടണമെന്ന് അടൂർ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.