ചലഞ്ച് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല; അതിഥിത്തൊഴിലാളിക്ക് പബ്ജി കളിച്ച് മനോനില തെറ്റി
ഉദുമ: പബ്ജി മൊബൈല്‍ ഗെയിം കളിച്ചു അതിഥി തൊഴിലാളിയായ യുവാവിന് മനോനിലതെറ്റി. ഉദുമ സഹകരണ ബാങ്കിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശിക്കാണ് മനോനില തെറ്റിയത്. മനോനില തെറ്റിയതിനെ ...