മലയാളി വധുവായി അണിഞ്ഞൊരുങ്ങി ശ്രീലക്ഷ്മി
അവതാരകയും നടിയുമായ ശ്രീലക്ഷ്മിയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയിരുന്നു. വിവാഹ ദിവസം നോര്‍ത്തിന്ത്യന്‍ സ്റ്റൈലില്‍ വധുവായായിരുന്നു താരം ഒരുങ്ങിത്. ഇപ്പോഴിതാ ഹിന്ദു വധുക്കളെപ്പോലെ അണിഞ്ഞൊരുങ്ങിയ ശ്രീലക്ഷ്മിയുടെ ...