ഫഹദിന്റെ സമ്മാനം; ഓറിയോയുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് നസ്രിയ, വീഡിയോ
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് നസ്രിയ നസീം. താരത്തിന്റെ വേറിട്ട അഭിനയ മികവ് തന്നെയാണ് അതിന് പിന്നിലും. നസ്രിയ ഇപ്പോള്‍ സിനിമയില്‍ സജ്ജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നസ്രീയയും ...