സോഷ്യൽമീഡിയയിലൂടെ നടന്‍ ബാലചന്ദ്രമേനോനെ അപകീര്‍പ്പെടുത്തിയെന്ന കേസ്, നടി മിനു മുനീര്‍ അറസ്റ്റില്‍
കൊച്ചി: സോഷ്യൽമീഡിയയിലൂടെ നടന്‍ ബാലചന്ദ്രമേനോനെ അപകീര്‍പ്പെടുത്തിയെന്ന കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസ് ആണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ...