ദേവയാനിയുടെ അമ്മ ലക്ഷ്മി ജയദേവ് അന്തരിച്ചു
ചെന്നൈ: നടി ദേവയാനിയുടെ അമ്മ ലക്ഷ്മി ജയദേവ് അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. 70 വയസ്സായിരുന്നു. ...