‘ദിലീപ് ഇപ്പോഴും കുറ്റാരോപിതന്‍, വിധി വന്നതിന് ശേഷം അവളുറങ്ങിയിട്ടില്ല, മഞ്ജുവിനോട് കരുതിയിരിക്കാന്‍ പറഞ്ഞിട്ടുണ്ട്’, ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: നടിയെ അതിക്രമിച്ച കേസിലെ വിധിയില്‍ വീണ്ടും പ്രതികരിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപ് ഇപ്പോഴും കുറ്റാരോപിതനാണ് എന്നും കുറ്റാരോപിതന്‍ എന്ന് പറയാന്‍ തന്നെയാണ് താന്‍ ആഗ്രഹിക്കുന്നത് ...










