രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം, നടൻ ശ്രീകാന്ത് അറസ്റ്റിൽ
ചെന്നൈ: പ്രമുഖ തമിഴ് സിനിമാ നടൻ ശ്രീകാന്ത് ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. ശ്രീകാന്തിന്റെ രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചെന്നൈ നുംഗമ്പാക്കം ...