വരുമാനമില്ല, ഇടവേള ബാബുവിന് കാറുകളില്‍ ഒന്ന് വില്‍ക്കേണ്ടി വരെ വന്നു, മറ്റുള്ളവരെ സഹായിക്കാന്‍ തനിക്ക് നിവൃത്തിയില്ലെന്ന് നന്ദു
കോവിഡിന്റെ സാഹചര്യത്തില്‍ ഷൂട്ടിങ് നിര്‍ത്തിവച്ചതോടെ സിനിമയിലെ ഭൂരിപക്ഷം പേരും ബുദ്ധിമുട്ടിലാണ്. ആറേഴു മാസമായി വരുമാനമൊന്നുമില്ലാതായതോടെ പലരും ജീവിക്കാന്‍ പല വഴികളും തേടിപ്പോകുകയാണ്. അത്തരത്തില്‍ കോവിഡ് കാരണം ജീവിതം ...