പതിയെ ആത്മീയതയിലേയ്ക്ക്, മന്ത്രങ്ങളും പഠിച്ചു; ഇപ്പോള്‍ ക്ഷേത്രപൂജാരിയായി കവിരാജ്, കലാജീവിതം കൈവിട്ടിട്ടില്ലെന്ന് താരം
മാപ്രംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി കവിരാജിനെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. കല്യാണരാമനിലും നിറത്തിലും നിറഞ്ഞു നിന്ന കവിരാജ് ഇപ്പോള്‍ ജീവിതവേഷത്തില്‍ കെട്ടിയാടുന്നത് പൂജാരി വേഷമാണ്. എന്നാല്‍ ...