ടാങ്കർ ലോറി മറിഞ്ഞ് അപകടം, പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം
പാലക്കാട്: ടാങ്കർ ലോറി മറിഞ്ഞ് അപകടം. പാലക്കാട് കുത്തനൂരിൽ ആണ് സംഭവം. കുത്തനൂർ തോലന്നൂർ പൂളക്കപ്പറമ്പിലാണ് ലോറി മറിഞ്ഞത്. പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. നേരിയ ...
പാലക്കാട്: ടാങ്കർ ലോറി മറിഞ്ഞ് അപകടം. പാലക്കാട് കുത്തനൂരിൽ ആണ് സംഭവം. കുത്തനൂർ തോലന്നൂർ പൂളക്കപ്പറമ്പിലാണ് ലോറി മറിഞ്ഞത്. പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. നേരിയ ...
മലപ്പുറം: കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ ചന്ദനക്കാവില്‍ ആണ് സംഭവം. ഇഖ്ബാല്‍ നഗറിലെ വലിയ പീടികക്കല്‍ മുഹമ്മദ് സിദ്ദിഖ് (32) ...
കൊല്ലം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര നീലേശ്വരത്ത് ആണ് സംഭവം. ബുള്ളറ്റ് ബൈക്കും എതിരെ വന്ന മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ...
കൊല്ലം : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് വിളക്കുടിക്ക് സമീപത്താണ് അപകടം. കാവൽപുര സ്വദേശി അഖിൽ ആണ് മരിച്ചത്. ടിപ്പർ ലോറി ഇടിച്ചാണ് സ്കൂട്ടർ ...
മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് മരണം. പടപറമ്പ് സ്വദേശി മുഹമ്മദ് ഹനീഫ, രണ്ടത്താണി സ്വദേശി അൻവർ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ലോറിക്ക് പിറകിൽ മിനി ...
കോട്ടയം: സ്‌കൂട്ടറില്‍ ക്രെയിനിടിച്ചുണ്ടായ അപകടത്തില്‍ ഇരുപത് വയസ്സുകാരിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന അമ്മ പരിക്കുകളോടെ രക്ഷപ്പെട്ടു. കോട്ടയത്താണ് സംഭവം. കറുകച്ചാല്‍ കൂത്രപ്പള്ളി തട്ടാരടിയില്‍ ജോര്‍ജിന്റെ മകള്‍ നോയല്‍ ആണ് ...
കോഴിക്കോട്: വാഹനാപകടത്തില്‍ യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോടാണ് സംഭവം. ഗോവിന്ദപുരം സ്വദേശി ശ്രാവണ്‍ ആണ് മരിച്ചത്. ഇരുപത്തിയെട്ടുവയസ്സായിരുന്നു. കോഴിക്കോട് സഹകരണ ആശുപത്രിയിലെ ഡോക്ടറാണ് ശ്രാവണ്‍. ഇന്നലെ അര്‍ധരാത്രി ഇരിങ്ങാടന്‍ ...
അല്‍ഐന്‍: യുഎഇയിലെ അല്‍ഐനില്‍ ഉണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കുറ്റിപ്പാല കഴുങ്ങിലപ്പടി തടത്തില്‍പറമ്പില്‍ പരേതനായ രായിമുഹാജിയുടെ മകന്‍ സമീര്‍ (40) ആണ് മരിച്ചത്. ഫ്‌ലോര്‍മില്‍ ജീവനക്കാരനായിരുന്നു ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.