കൈവരിയില്‍ ഇരുന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കവെ 35 അടി താഴ്ചയുള്ള കിണറ്റിലേയ്ക്ക് വീണു; യുവാവിന് ദാരുണാന്ത്യം
കാഞ്ഞങ്ങാട്: മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്ന യുവാവ് അബദ്ധത്തില്‍ കിണറ്റില്‍വീണ് മരിച്ചു. രാവണേശ്വരം പാറത്തോട്ടെ വടക്കേവളപ്പില്‍ മുകുന്ദന്‍-ശാരിക ദമ്പതിമാരുടെ മകന്‍ വിവി സുജിത്താ(38)ണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയോടെയായിരുന്നു അപകടം. ...






