പമ്പയില്‍ അടിസ്ഥാന സൗകര്യമില്ലെന്ന് കണ്ണന്താനം; ഞങ്ങള്‍ക്ക് യാതൊരു അസൗകര്യം ഇല്ലെന്നും സുഗമമായി തൊഴാന്‍ സാധിച്ചുവെന്നും അയ്യപ്പഭക്തര്‍! മറുപടി പറയാതെ മൗനത്തില്‍ നടന്നു നീങ്ങി നേതാവ്, വൈറലായി വീഡിയോ
പമ്പ: ശബരിമലയിലെത്തി മാധ്യമങ്ങളെ കാണുന്നതിനിടയ്ക്ക് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാദങ്ങള്‍ പൊളിച്ച് അയ്യപ്പ ഭക്തര്‍. പമ്പയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കണ്ണന്താനം. പമ്പയില്‍ ...