അഭിമന്യുവിന്റെ സ്മാരകം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു; നിറകണ്ണുകളോടെ കുടുംബം
കൊച്ചി: മഹാരാജാസ് ക്യാംപസില്‍ കുത്തേറ്റ് മരിച്ച രക്തസാക്ഷി അഭിമന്യുവിന്റെ പേരിലുളള സ്മാരകം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. എറണാകുളം കലൂരില്‍ നിര്‍മ്മിച്ച അഭിമന്യു സ്മാരക മന്ദിരമാണ് മുഖ്യമന്ത്രി പിണറായി ...