‘എന്റെ കുഞ്ഞേ’ ബാക്കിയായ മകന്റെ യൂണിഫോമിലും പതാകയിലും മുത്തമിട്ടും മുഖമമര്‍ത്തി പൊട്ടിക്കരഞ്ഞും അഭിജിത്തിന്റെ അമ്മ
കൊല്ലം: കഴിഞ്ഞ ദിവസമാണ് നൈറ്റ് പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടി മലയാളി ജവാനായ അഭിജിത്ത് മരണപ്പെട്ടത്. ഇത് രാജ്യത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ഒന്ന് കൂടിയാണ്. എന്നാല്‍ ഇപ്പോള്‍ കണ്ണീരിലാഴിത്തിയത് ...