‘തന്റെ സുരക്ഷ കാശ്മീരിലെ ജനങ്ങള്‍’ ! സുരക്ഷ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി വിഘടനവാദി നേതാവ് അബ്ദുള്‍ ഖനി ഭട്ട്
കാശ്മീര്‍: തന്റെ സുരക്ഷ കാശ്മീരിലെ ജനങ്ങളെന്ന് വിഘടനവാദി നേതാവ് അബ്ദുള്‍ ഖനി ഭട്ട്. സംസ്ഥാന സര്‍ക്കാരാണ് തനിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയത്. താന്‍ ആവശ്യപ്പെട്ടിട്ടല്ല സര്‍ക്കാര്‍ നടപടിയെന്നും അദ്ദേഹം ...